തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ മുൻ അഡിമിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. ഇക്കഴിഞ്ഞ രാത്രിയിലാണ് മുരാരി ബാബുവിനെ പെരുന്നയിലെ വീട്ടിൽ നിന്നും എസ്ഐടി കസ്റ്റഡിയിലെടുത്തത്. ......
അറ്റിങ്ങലിലെ മൂന്നു മുക്കിലുള്ള ഗ്രീൻ ലൈൻ ലോഡ്ജിൽ കോഴിക്കോട് സ്വദേശിനിയായ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. കഴിഞ്ഞ ദിവസം രാവിലെയാണ് ലോഡ്ജ് ജീവനക്കാർ കോഴിക്കോട് വടകര സ്വദേശിയായ ആസ്മിന (40) യെ കിടക്കയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ......
രാഷ്ട്രപതിയുടെ ശബരിമല സന്ദർശനത്തിൽ ആചാര ലംഘനം നടന്നെന്ന് ആരോപണം. ഷൊർണൂർ ഡിവൈഎസ്പി ആർ.മനോജ് കുമാറാണ് രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ ശബരിമല സന്ദർശനത്തെ വിമർശിച്ച് വാട്സാപ്പ് സ്റ്റാറ്റസ് ഇട്ടത്. രാഷ്ട്രപതിയുടെ സന്ദർശനത്തിൽ ആചാര ലംഘനമുണ്ടായെന്നും ഹൈക്കോടതി വിധികൾ കാറ്റിൽ പറത്തിയെന്നുമാണ് ആരോപണം. ......
എറണാകുളത്ത് വൻ ലഹരി വേട്ട . പച്ചാളം പീറ്റർ കൊറിയ റോഡിന് സമീപത്തു നിന്നും 140.03 gm ചരസ് , DANSAF പിടികൂടി.......
ഫോർട്ടുകൊച്ചി : ലെൻസ്ഫെഡ് കൊച്ചി ഏരിയാ സമ്മേളനം വെളി പള്ളത്തുരാമൻ ഹാളിൽ നടന്നു. എംപി ഹൈബി ഈഡൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.......
എറണാകുളം : ഭാരതീയ ജനതാ പാർട്ടി എറണാകുളം സിറ്റി ജില്ലാ നേതൃയോഗം ബി ജെ പി എറണാകുളം ജില്ലാ ഓഫീസിൽ ജില്ലാ അധ്യക്ഷൻ കെ എസ് ഷൈജുവിന്റെ അധ്യക്ഷതയിൽ നടന്നു, സംസ്ഥാന സഹ ഖജാൻജി എ അനൂപ് ഉദ്ഘാടനം ചെയ്തു.
നവംബർ 3ന് ജില്ലയുടെ മൂന്ന് കേന്ദ്രങ്ങളിൽ നിന്ന് തുടങ്ങി എറണാകുളം ഹൈക്കോട്ട് ജംഗ്ഷനിലെ വഞ്ചി സ്ക്വയറിൽ സമാപിക്കുന്ന രീതിയിൽ ഭാരതീയ ജനതാ പാർട്ടി എറണാകുളം സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വികസന സന്ദേശയാത്രകൾ നടത്താൻ തീരുമാനിച്ചു. സമാപന സമ്മേളനം കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്യും. ഇടപ്പിള്ളി ചങ്ങമ്പുഴ പാർക്കിൽ നിന്നും തുടങ്ങി എറണാകുളം വഞ്ചി സ്ക്വയർ വരെ നടക്കുന്ന പദയാത്ര ജില്ലാ അധ്യക്ഷൻ അഡ്വ. ......
കോതമംഗലം: ഗ്രാമീണ മേഖലയിലെ സാധാരണക്കാരുടെ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റി സംസ്ഥാനത്തിൻറെ സാമ്പത്തിക ഘടനയിൽ മികച്ച സ്ഥാനം വഹിക്കുന്ന നിധി കമ്പനികളുടെ എറണാകുളം ജില്ല സോണൽ കോൺഫ്രൻസ് ഈ മാസം 25 ന് കോതമംഗലത്ത് നടക്കും.ശനിയാഴ്ച രാവിലെ 10.30 ന് കോതമംഗലം കറുകടം പ്രാഡ റെസിഡൻസിയിൽ നടക്കുന്ന പൊതുസമ്മേളനത്തിൻറെ ഉദ്ഘാടനം ആൻറണി ജോൺ എം എൽ എ നിർവഹിക്കും. സോണൽ പ്രസിഡൻറ് എം. ......
കോഴിക്കോട്: ഹൈലൈറ്റ് മാള് സംഘടിപ്പിക്കുന്ന ഹാലോവീന് ഇവന്റ് 'ഹാലോവ്ക' ഒക്ടോബര് 26ന് നടക്കും. ഹൈലൈറ്റ് മാളില് ഉച്ചയ്ക്ക് ഒന്നു മുതല് നടക്കുന്ന പരിപാടിയില് അഞ്ച് വയസിന് മുകളില് പ്രായമുള്ള എല്ലാവര്ക്കും പങ്കെടുക്കാം. ......